സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യത്തെ പ്രസിഡന്റ്ൂ. യമനിലെ ഹള൪മൌത്തില്നി ന്നു കേരളത്തില്‍ കുടിയേറിയ സയ്യിദ് കുടുംബത്തില്‍ അഹ്മദ് ബാഅലവി തങ്ങളുടെ മകനായി 1840ലാണ് ജനനം. പ്രാഥമിക പഠനം നാട്ടില്‍ നിന്ന്. ശൈഖ് സയ്യിദ് അലി അത്താസ്, ശൈഖ് അബ്ദുല്ലാഹ് എന്നിവരാണ് പ്രധാന ഗുരുനാഥന്മാ൪. മമ്പുറം സൈതലവി തങ്ങള്‍ , വരക്കല്‍ തങ്ങളുടെ പിതാവിന്റെ സമകാലികനും സ്നേഹിതനുമായിരുന്നു. കണ്ണൂര്‍ അറക്കല്‍ രാജാവ് തങ്ങളെ പതിവായി സന്ദര്‍ശിച്ചിരുന്നു.
മതനവീകരണ വാദികളുടെ ശിഥിലീകരണ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ മുല്ലക്കോയ തങ്ങള്‍ കോഴിക്കോട് ജുമുഅത്ത് പള്ളിയില്‍ ഒരു ഉലമാ സംമ്മേളനം വിളിച്ചുകൂട്ടുകയും പണ്ഡിത സംഘടനക്ക് രൂപം നല്കുംകയും ചെയ്തു. പിന്നീട് വിപുലമായ യോഗം ചേര്ന്നാ ണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് രൂപം നല്കിചയത്. സയ്യിദ് ഹാശിം ചെറിയ കുഞ്ഞിക്കോയതങ്ങളുടെ അധ്യക്ഷതയില്‍ ചേ൪ന്ന ഈയോഗം വരക്കല്തങ്ങളുടെ പൂ൪ണനിയന്ത്രണത്തിലായിരുന്നു. ഈയോഗത്തില്‍ തങ്ങള്‍ പ്രസിഡന്റാലയും പി വി മുഹമ്മദ് മുസ്ലിയാ൪ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1932ലാണ് അന്ത്യം .
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>