കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

പൂന്താവനം അബ്ദുള്ള മുസ്ലിയാ൪

നേടിയേടത്ത് കുഞ്ഞലവി ഹാജിയുടെ മകനായി 1971ല്‍ ജനിച്ചു. പ്രാഥമിക പഠനം സ്വന്തം നാട്ടില്‍ നിന്ന്. 1943ല്‍ ബാഖിയാത്തില്‍ നിന്ന് പഠനം പൂ൪ത്തിയാക്കി. കിടങ്ങയം ഇബ്രാഹീം മുസ്ലിയാ൪, അബ്ദുല്‍ ഖാദി൪ ഫള്ഫരി, അബ്ദുറഹീം ഹസ്രത്ത്‌ എന്നിവ൪ ഗുരുനാഥ൯മാരാണ്‌. പെരിന്തല്മലണ്ണ, കൊടിഞ്ഞി, നിലമ്പൂ൪, ആനക്കയം എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. ഭാഷാ ശുദ്ധിയുള്ള പ്രസംഗകനായിരുന്നു. 1959 മുതല്‍ 1962 വരെ സുന്നി യുവജന സംഘത്തിന്റെു പ്രസിടന്റ്ല.
1954ല്‍ സമസ്തയില്‍ അംഗത്വം. അല്ബസയാ൯ അറബി മലയാള മാസികയുടെ സഹപത്രാധിപരായിരുന്നു. തന്റെ് ഗുരുവര്യ൯ അബ്ദുല്‍ ഖാദി൪ ഫള്ഫരിയുടെ മകള്‍ റാബിയയായിരുന്നു ഭാര്യ. സന്താനങ്ങള്‍ ഉള്ളതായി വിവരമില്ല. 1979 സെപ്തംബറില്‍ അദ്ദേഹം മരണപ്പെട്ടു. പൂന്താവനം ജുമുഅത്ത് പള്ളിയുടെ സമീപമാണ് ഖബ൪.