പ്രായപൂര്‍ത്തി എത്തിയ ഏതൊരുമുസ്ലിം പുരുഷനും സ്ത്രീക്കും അഞ്ചു നേരത്തെ നിസ്കാരം നിര്‍ബന്ധമാണ്.നില്‍ക്കാന്‍ സാധിക്കാത്തവനായാലും ഇരിക്കാന്‍ കഴിയാത്തവനായാലും ശരീരം അനക്കാന്‍ പറ്റാത്തവനാണെങ്കില്‍ പോലും നിസ്കാരം ഒഴിവാക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.ഹ്രദയത്തില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നെങ്കിലും അതില്‍ പങ്കാളിയാകണ മെന്ന് ഇസ്ലാം കല്‍പിക്കുന്നു.
നിസ്കാരത്തെ പറ്റി വിശദമായി മുസ്ലിം പാത്ത് ഡോട്ട് കോമില്‍ പറഞ്ഞത് ഇവിടെ വായിക്കാം . നിസ്കാരത്തിന്റെ ഫര്‍ള്‌കളും വിശദമായി പറഞ്ഞിരിക്കുന്നു. നിസ്കാരത്തിന്റെ ശര്‍തുകള്‍ അടുത്ത പോസ്റ്റില്‍ നമുക്ക് പറയാം.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>