കണ്ണിയത്ത് അവറാ൯കുട്ടി മൊല്ലയുടെയും കദിയുണ്ണിയുടെയും മകനായി 1900 ജനു 17ന് മഞ്ചേരി തോട്ടക്കാട്ട് ജനിച്ചു. ഖുതുബി മുഹമ്മദ് മുസ്ലിയാ൪ (മ: 1964 ), ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ലിയാ൪, വൈത്തല അഹ്മ്മദ് കുട്ടി മുസ്ലിയാ൪ (ഖബ൪ താത്തൂ൪), യുസുഫുല്‍ ഫള്ഫരി, അസീസുല്‍ വേലൂരി എന്നിവരില്‍ നിന്ന് വിദ്യാഭ്യാസം.
സയ്യിദ് അബ്ദുറഹ്മാ൯ അല്ബുയഖാരി ഉള്ളാള്‍, ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കൈപറ്റ ബീരാന്കു്ട്ടി മുസ്ലിയാര്‍, അണ്ടോണ പോക്ക൪കുട്ടി മുസ്ലിയാ൪, അണ്ടോണ അബ്ദുള്ള മുസ്ലിയാ൪, കെ പി ഹംസ മുസ്ലിയാ൪ (ചിത്താരി) തുടങ്ങിയവ൪ ശിഷ്യന്മാരില്‍ പ്രധാനികളാണ്.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
കണ്ണിയത്ത് അഹ്മദ് മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കണ്ണിയത്ത് അഹ്മദ് മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)