ആദ്യശ്ശേരി കാളമൊയ്തീ൯ ഹാജിയുടെ മകനായി ഹി.1283 ലാണ് ജനനം. ചാലിലകത്ത് ഖുസയ്യ് ഹാജിയുടെ മകള്‍ ഫാത്തിമയാണ് മാതാവ്. അലി ഹസ൯ മുസ്ലിയാ൪, ആണ്ടക്കോട് അമ്മു മുസ്ലിയാ൪ (മ.ഹി.1319) വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.
തിരൂരങ്ങാടി നടുവിലെ പള്ളി, വെളിയങ്കോട്, പൊന്നാനി, വെല്ലൂ൪ ലത്വീഫിയ്യ, ബാഖിയാത്ത്, അദ്നാപട്ടണം എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.
മുഹമ്മദ് റുഖ്നുദ്ദീ൯ ഖാദിരി, അബ്ദുല്‍ ജലീല്‍ ഫശാവരി, മുഹമ്മദ് ഹസ൯ റാംപൂരി, മുഹമ്മദ് ലജ്നവി എന്നിവ൪ കോളജിലെ ഗുരുനാഥന്മാരാണ്. ശൈഖ് അബ്ദുല് വഹാബ് ഹസ്രത്ത് ഗുരുനാഥന്മാരില്‍ പ്രധാനിയാണ്. മുഹമ്മദ് അബ്ദുല്‍ ജബ്ബാ൪ ഹസ്രത്ത്, അബ്ദുല്‍ അസീസ് ഹസ്രത്ത്,തുടങ്ങിയവ൪ സഹപാഠികളില്‍ പ്രധാനികളാണ്. അദ്നാ പട്ടണത്തിലെ കോളജിലെ ശൈഖ് അഹ്മദില്‍ നിന്ന് രിസാലത്തുല്‍ മാറദീനില്‍ പ്രത്യേക വിജ്ഞാനം കരസ്ഥമാക്കിയ ആദ്യത്തെ കേരളീയ പണ്ഡിതനാണ്.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)