കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

തേനു മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തേനു മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തേനു മുസ്ലിയാ൪

വിനയത്തിന്റെ പര്യായവും വിജ്ഞാനത്തിന്റെട നിറകുടവുമായിരുന്നു തേനു മുസ്ലിയാ൪ എന്ന സൈനുദ്ദീ൯ മുസ്ലിയാ൪. നിരവധി കറാമത്തുകള്‍ കാണിച്ച വലിയ്യും കൂടിയായിരുന്നു മുസ്ലിയാ൪.
ഹി: 1302 ല്‍ ജനനം. കൂരിയാട്‌ കല്ലിടുമ്പില്‍ അഹമ്മദാണ് പിതാവ്‌. അല്ലൂരിലെ കരിഞ്ഞായി മൂസ മകള്‍ ഫാത്വിമയാണ് മാതാവ്‌.
അബ്ദുല്ലക്കോയ തങ്ങളുടെ കിഴക്കേവീട്, കൈത്തക്കര, തിരൂ൪ കോരങ്ങത്ത്, പൊന്നാനി, കാട്ടിപ്പരുത്തി, കാവപ്പുര, കിടങ്ങയം, നെല്ലിക്കുത്ത് എന്നിവിടങ്ങളിലായിരുന്നു പഠനം.
കൂരിയാട്‌ ഹബീബ്‌ കുട്ടിക്കോയ തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവരില്‍ നിന്നാണ് പ്രാഥമിക പഠനം.