നാലകത്ത് കോയട്ടി മുസ്ലിയാരുടെയും ആമ്പാടത്ത് ഉണ്ണീ൯കുട്ടി മുസ്ലിയാരുടെ മകള്‍ ഫാത്തിമയുടെയും മകനായി അബ്ദുറഹ്മാ൯ മുസ്ലിയാ൪ ജനിച്ചു. പ്രാഥമിക പഠനം സ്വന്തം പിതാവില്‍ നിന്ന് തന്നെയായിരുന്നു. താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪, മേക്കോട൯ മൊയ്തു മുസ്ലിയാ൪ (അലനല്ലൂ൪) എന്നിവരാണ് പ്രധാന ഗുരുനാഥ൯മാ൪.ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കൊട്ടുമല അബൂബക്ക൪ മുസ്ലിയാ൪ തുടങ്ങിയവ൪ പട്ടിക്കാട് കോളേജില്‍ നിന്നുള്ള ഉസ്താദുമാരാണ്. ജാമിഅനൂരിയയില്‍ നിന്ന് പ്രഥമ ബാച്ചില്‍ ഫൈസിയായി ഇറങ്ങി. വ൯മേനാട് മുദരിസ് അബൂബക്ക൪ ഫൈസി, എം എം അബ്ദുള്ള മുസ്ലിയാ൪ ശരീക്ക൯മാരില്‍ പ്രധാനികളാണ്.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
കുമരംപുത്തൂ൪ അബ്ദുറഹ്മാ൯ മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുമരംപുത്തൂ൪ അബ്ദുറഹ്മാ൯ മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)