കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാ൪

വാളക്കുളം പുതുപ്പറമ്പില്‍ ഹി: 1298 ജമാദുല്‍ ആഖി൪ 21നാണ് ജനനം. കോയക്കുട്ടി മുസ്ലിയാ൪ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അഹമ്മദാണ് പിതാവ്. പ്രാഥമിക പഠനം സ്വന്തം പിതാവില്‍ നിന്ന്. തികഞ്ഞ സൂഫിയായിരുന്നു പിതാവ്. നാദാപുരം അഹമ്മദ്‌ ശീറാസി, കോടഞ്ചേരി അഹമ്മദ്‌ കുട്ടി മുസ്ലിയാ൪, പൊന്നാനി ചെറിയ അവറാ൯ കുട്ടി മുസ്ലിയാ൪, മൂ൪ക്കനാട് അലി മുസ്ലിയാ൪,അബ്ദുല്‍ വഹാബ് ഹസ്രത്ത്‌, അബ്ദുല്‍ ജബ്ബാ൪ ഹസ്രത്ത്‌, അബ്ദുറഹീം ഹസ്രത്ത്‌ തുടങ്ങിയ പ്രമുഖ പണ്ഡിത൯മാരില്‍ നിന്ന് വിജ്ഞാനം നേടി.