യമനിലെ തരീമില്‍ നിന്ന് വന്ന ശൈഖ് മുഹമ്മദ് ജിഫ്രിയുടെ മകനായി ഹി: 1139ല്‍ ശൈഖ് ജിഫ്രി ജനിച്ചു. മത വിജ്ഞാന സമ്പാദനത്തില്‍ വ്യാപൃതനായ ശൈഖ് ജിഫ്രി വിജ്ഞാനത്തിന്റെു സ൪വ വശങ്ങളും നേടി. മലബാറിനെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം ഒരുകച്ചവട സംഘത്തോടൊപ്പം ഹി: 1159 (1914)ന് കോഴിക്കോട്ടെത്തി. കോഴിക്കോട് ഖാളിയായിരുന്ന സ്വദഖത്തുള്ളാഹിബ്നു അബ്ദുസ്സലാം അദ്ദേഹത്തെ സ്വീകരിച്ചു.
കോഴിക്കോട് സാമൂതിരി രാജാവ് നല്കിദയ മാളിയേക്കല്‍ വീട്ടില്‍ ജിഫ്രി താമസമാക്കി. സൂഫിവര്യനായ കൊയിലാണ്ടി വലിയ സീതി എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദ് മുഹമ്മദ് ഹാമിദുമായി ബന്ധപ്പെട്ടു തന്റെദ ആത്മീയ ലോകം വിശാലമാക്കി.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
ശൈഖ് ജിഫ്രി കോഴിക്കോട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശൈഖ് ജിഫ്രി കോഴിക്കോട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)