സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ താവഴിയില്‍ ഹിജ്രവര്‍ഷം 1225 ലാണ് സൈനുദ്ധീന്‍ മഖ്ദൂം അഖീറിന്റെ (മൂന്നാമന്‍) ജനനം.ശൈഖ് അബ്ദുല്‍ അസീസിന്റെ മകന്‍ ശൈഖ് മാഹിന്‍ ഹസന്‍ ആണ് പിതാവ്.മാഹിന്‍ ഹസന്‍ ,ശൈഖ് അഹ്മദ് മഖ്ദൂം,ശൈഖ് അഹ്മദുല്‍ ഹമദാനി എന്നിവരാണ് ഗുരുനാഥന്‍മാര്‍.അഞ്ചു വര്‍ഷംമസ്ജിദുല്‍ ഹറമിലും നാല്പതു വര്‍ഷം പൊന്നാനിയിലും ദര്‍സ് നടത്തി.പ്രഗല്‍ഭ പണ്ഡിതനായിരുന്ന തട്ടാങ്ങര കുട്ട്യേമു മുസ്ലിയാര്‍,തുന്നം വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ ശുജാഈ മൊയ്‌ദു മുസ്ലിയാര്‍ തണ്ടങ്ങോട്ടുഅമ്മു മുസ്ലിയാര്‍,പുത്തന്‍പള്ളി കുഞ്ഞഹമ്മദ് മുസ്ലിയാര്‍,നെല്ലികുത്ത് ആലിമുസ്ലിയാര്‍,കട്ടിലശ്ശേരി ആലി മുസ്ലിയാര്‍,തുടങ്ങിയവര്‍ ശിഷ്യന്മാരാണ്
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
സൈനുദ്ധീന്‍ മഖ്ദൂം മൂന്നാമന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സൈനുദ്ധീന്‍ മഖ്ദൂം മൂന്നാമന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)